പഠനരംഗത്ത് മികവ് തെളിയിച്ച വിദ്യാർഥികളെ ആദരിക്കുന്ന മീഡിയവണിന്റെ വിഞ്ജാനമേളയായ മബ്റൂഖ് പ്ലസിന് ഇന്ന് ദുബൈയിൽ തുടക്കമാകും...