<p>തൃശൂർ മണ്ണുത്തി ദേശീയപാതയിൽ വൻ കവർച്ച, ഇടപ്പാൾ സ്വദേശിക്ക് നഷ്ടമായത് 75 ലക്ഷം രൂപ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്, പണം കവർന്നത് ഇന്നോവ കാറിലെത്തിയ സംഘം<br />#trissur #robbery #keralapolice #CrimeNews #AsianetNews</p>