നടൻ ദിലീപിൻ്റെ വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമം; ഒരാൾ കസ്റ്റഡിയിൽ
2025-10-25 0 Dailymotion
<p>നടൻ ദിലീപിൻ്റെ ആലുവയിലെ വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമം; ഒരാൾ പൊലീസ് കസ്റ്റഡിയിൽ; മലപ്പുറം സ്വദേശി അഭിജിത്താണ് പിടിയിലായത് <br />#dileep #aluva #housebreak #keralapolice <br /></p>