പിഎം ശ്രീ വിവാദം ശബരിമല വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ; കേന്ദ്രമന്ത്രി ജോർജ് കുര്യൻ
2025-10-25 0 Dailymotion
<p> ശബരിമല വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കാൻ സിപിഐയും സിപിഎമ്മും പിഎം ശ്രീ വിവാദത്തിൽ ഒത്തുകളിക്കുന്നുവെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ<br />#PmShri #Georgekurian #CPM #CPI #Keralanews #Asianetnews </p>