<p>ശബരിമല സ്വർണക്കൊള്ള : ദേവസ്വം മന്ത്രി രാജിവയ്ക്കണം, കേന്ദ്ര ഏജൻസി അന്വേഷിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബിജെപിയുടെ രാപ്പകൽ ഉപരോധസമരം, വിവിധ ജില്ലകളിൽ നിന്നുള്ള ബിജെപി പ്രവർത്തകർ ഉപരോധസമരത്തിൽ പങ്കെടുക്കുന്നു<br /><br />#Sabarimala #Goldplating #BJP #BJPProtest #Keralanews #Asianetnews </p>
