<p>ഫിഫ അനുമതിയില്ലാതെ ഒന്നും നടക്കില്ലെന്ന് സ്പോൺസർ; അടുത്ത വിൻഡോ മാർച്ചിലെന്നും ആന്റോ അഗസ്റ്റിൻ; പക്ഷെ തീരുമാനിക്കേണ്ടത് ഫിഫയെന്നും സ്പോൺസർ <br />#messi #argentina #fifa #afa #football #kerala #kochi</p>