'ചർച്ചകളോട് മുന്നണി മുഖം തിരിക്കാറില്ല'; പി എം ശ്രീ പദ്ധതി സംബന്ധിച്ച പ്രശ്നങ്ങൾ മുന്നണിയിൽ രമ്യമായി പരിഹരിക്കുമെന്ന് എ.കെ ശശീന്ദ്രൻ...