<p>തൊണ്ടർനാട് തൊഴിലുറപ്പ് തട്ടിപ്പ്; മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് യുഡിഎഫ് മാർച്ചിൽ സംഘർഷം; പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും <br /><br />#Wayanad #ThondernadGramaPanchayat #jpcreport #Thondernad #asianetnews #AsianetNewsLive </p>
