Surprise Me!

എതിർപ്പ് തുടർന്ന് CPI; പിഎം ശ്രീയിൽ നിന്ന് പിന്മാറണമെന്ന് ബിനോയ് വിശ്വം

2025-10-25 0 Dailymotion

<p>വി.ശിവൻകുട്ടിയുമായുള്ള അനുനയ ചർച്ചയിൽ എതിർപ്പ് തുടർന്ന് CPI; പിഎം ശ്രീയിൽ നിന്ന് പിന്മാറണമെന്ന് ബിനോയ് വിശ്വം; ചർച്ച കൂടാതെ ഒപ്പ് വച്ചത് ശരിയായില്ലെന്നും ബിനോയ് വിശ്വം കൂടിക്കാഴ്ചയിൽ വി.ശിവൻകുട്ടിയെ അറിയിച്ചു <br /> #binoyviswam #vsivankutty #pmsri #cpi #cpm #ldfgovernment #keralaeducation #AsianetNews</p>

Buy Now on CodeCanyon