<p>മുഖ്യമന്ത്രി ഒമാനിൽ, തുടർഭരണം നാടിൻ്റെ വികസനത്തിന് നല്ലതെന്ന് ഒമാനിൽ ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവെല്ലിൽ മുഖ്യമന്ത്രി പിണറായി വിജയൻ, തുടർഭരണം തുടർന്ന് കൊണ്ടുപോകാൻ പ്രവാസികളുടെ സഹായം തേടി മുഖ്യമന്ത്രി <br /><br />#Pinarayivijayan #Oman #LDfGovernment #Gulfnews #Asianetnews </p>
