പാലക്കാട് അനധികൃതമായി കടത്തിയ പണം പിടികൂടി; 2.30 കോടി രൂപയാണ് പിടികൂടിയത്
2025-10-25 0 Dailymotion
<p>പാലക്കാട് അനധികൃതമായി കടത്തിയ പണം പിടികൂടി; രേഖകൾ ഇല്ലാതെ കടത്താൻ ശ്രമിച്ച 2.30 കോടി രൂപയാണ് പിടികൂടിയത്; സംഭവത്തിൽ രണ്ട് പേർ പൊലീസിൻ്റെ പിടിയിൽ; ഇവരുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു <br />#plakkad #currency #illegalmoney #crimenews</p>