Surprise Me!

മെസി എന്തുകൊണ്ട് കേരളത്തിലേക്ക് വരുന്നില്ല? ഇനി ഭാവി പ്ലാൻ എന്ത്? വിശദീകരിച്ച് സ്‌പോണ്‍സറും കായിക മന്ത്രിയും

2025-10-25 11 Dailymotion

വിഷയത്തില്‍ സര്‍ക്കാരിനെതിരെയും സ്‌പോണ്‍സറിനെതിരെയും രൂക്ഷ വിമര്‍ശനവും ഉയരുന്നുണ്ട്. എന്തുകൊണ്ട് മെസി വരുന്നില്ല? ആര്‍ക്കാണ് വീഴ്‌ച പറ്റിയത്? എന്നീ ചോദ്യങ്ങള്‍ക്കുള്‍പ്പെടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സ്പോൺസർ ആൻ്റോ അഗസ്റ്റിൻ.

Buy Now on CodeCanyon