ഒരു സീറ്റിൽ ജയിച്ചത് BJP, ചില പാർട്ടികളിലെ MLAമാർ കൂറുമാറി വോട്ട് ചെയ്തെന്ന് ഒമർ അബ്ദുള്ള
2025-10-25 0 Dailymotion
<p>ജമ്മുകശ്മീരിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് ; എംഎൽഎമാർ കൂറുമാറി വോട്ട് ചെയ്തതിനാലാണ് ഒരു സീറ്റിൽ ബിജെപിക്ക് അപ്രതീക്ഷിത വിജയം നേടാനായതെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള <br />#jammukashmir #bjp #nc #rajyasabhaelection #parliament #nda #omarabdulla</p>