സിപിഐയെ അനുനയിപ്പിക്കാന്‍ ശ്രമം; എംഎന്‍ സ്മാരകത്തിലെത്തിശിവന്‍കുട്ടി, സ്വകാര്യ സംഭാഷണത്തില്‍ തീരുന്നതല്ല പ്രശ്‌നമെന്ന് ജി ആര്‍ അനില്‍
2025-10-25 3 Dailymotion
പദ്ധതി ഒപ്പിടാനുണ്ടായ സാഹചര്യം മന്ത്രി വിവരിച്ചുവെങ്കിലും മുന്നണി നയപരമായി തീരുമാനമെടുക്കാത്ത ഒരു വിഷയം അംഗീകരിച്ചതിലുള്ള എതിര്‍പ്പ് ബിനോയ് വിശ്വം മന്ത്രിയെ അറിയിച്ചതായാണ് വിവരം