ഇത്രയും കാലം പിടിച്ചുനിന്നത് ബ്രിട്ടീഷ് നിര്‍മ്മാണ കരുത്തില്‍; കടലിനോട് മല്ലിട്ട് തളര്‍ന്ന് തലശേരി കടല്‍ പാലം, സംരക്ഷിക്കണമെന്ന ആവശ്യം ശക്തം
2025-10-25 28 Dailymotion
ചരിത്ര പ്രാധാന്യമുള്ള തലശേരി കടൽപ്പാലം അപകടാവസ്ഥയിൽ. ദിനംപ്രതി നിരവധി ആളുകൾ എത്തുന്നു. എത്രയും വേഗം കടൽപ്പാലം സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ജനങ്ങൾ.