Surprise Me!

ഇഞ്ചോടിഞ്ച് പോരാട്ടം; ട്രിപ്പിൾ സ്വർണം നേടുന്ന ആദ്യ താരമായി മലപ്പുറത്തിന്റെ ആദിത്യ അജി

2025-10-25 0 Dailymotion

സീനിയർ പെൺകുട്ടികളുടെ 200 മീറ്ററിലും സ്വർണം നേടിയതോടെ മൂന്ന് സ്വർണം ഉറപ്പിച്ച് ആദിത്യ അജി, മീറ്റിലെ ഹാട്രിക്ക് സ്വർണം നേടുന്ന ആദ്യ താരമാണ് ആദിത്യ അജി, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഒപ്പമുണ്ടായിരുന്നത് കോഴിക്കോട് നിന്നുള്ള ജ്യോതി ഉപാധ്യ
#keralaSchoolsportsmeet #200metersprint #triplegold #gold #thiruvananthapuram #SchoolSportsmeet #asianetnews

Buy Now on CodeCanyon