54,000 പ്രവാസി കുടുംബങ്ങള്‍ക്ക് ആരോഗ്യ സുരക്ഷയൊരുക്കി നോർക്ക കെയര്‍; എൻറോൾമെൻ്റ് ഈ മാസം 30 വരെ
2025-10-25 4 Dailymotion
സാധുവായ നോര്‍ക്ക പ്രവാസി ഐഡി, സ്റ്റുഡൻ്റ് ഐഡി, എന്‍ആര്‍കെ ഐഡി കാര്‍ഡുളള പ്രവാസി കേരളീയര്‍ക്ക് ഒക്ടോബര്‍ 30 വരെ നോര്‍ക്ക കെയറില്‍ എന്‍ റോള്‍ ചെയ്യാവുന്നതാണ്