പി എം ശ്രീ വിവാദം: വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം
2025-10-25 2 Dailymotion
സെക്രട്ടേറിയേറ്റിൻ്റെ സൗത്ത് ഗേറ്റിൽനിന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസായ അനക്സ് രണ്ടിലേക്ക് നടത്തിയ മാർച്ച് ജിഎസ്‌ടി ഓഫീസിന് സമീപത്ത് പൊലീസ് ബാരിക്കേഡ് തീർത്ത് തടഞ്ഞിരുന്നു