<p>തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാവ് കേരളത്തില്‍ പിടിയില്‍. കോയമ്പത്തൂരില്‍ മോഷണം നടത്തിയ ശേഷം വര്‍ക്കലയില്‍ എത്തിയപ്പോഴാണ് പിടിയിലായത് <br />#crime #police #theft #varkkala <br /><br /></p>