ഭര്‍ത്താവിനെ ഇരുമ്പ് പൈപ്പുകൊണ്ട് തലയ്ക്കടിച്ച് കൊന്ന ഭാര്യക്ക് ജീവപര്യന്തം ശിക്ഷ
2025-10-25 0 Dailymotion
<p>കണ്ണൂര്‍ പയ്യന്നൂരില്‍ ഭര്‍ത്താവിനെ ഇരുമ്പ് പൈപ്പുകൊണ്ട് തലയ്ക്കടിച്ച് കൊന്ന ഭാര്യക്ക് ജീവപര്യന്തം ശിക്ഷ കോടതി വിധിച്ചു. കൊലപാതകം നടത്തിയത് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന്<br />#crime #police #court #kerala <br /></p>