Surprise Me!

മെസ്സിയുടെ കേരളത്തിലേക്കുള്ള വരവിൽ ഏറ്റവും കൂടുതൽ തെറി കേട്ടയാൾ ഞാനായിരിക്കും

2025-10-25 1 Dailymotion

മെസ്സിയടങ്ങുന്ന അർജന്റീന ടീമിന്റെ കേരളത്തിലേക്കുള്ള വരവിൽ ഏറ്റവും കൂടുതൽ തെറി കേട്ടയാൾ ഞാനായിരിക്കും. മെസ്സിയുടെ വരവ് ഇത്ര സങ്കീർണമാവാൻ കാരണം നടപടിക്രമങ്ങൾ തന്നെയാണ്. ശരിയായ വഴിയിലൂടെയല്ല സ്പോൺസർമാർ നീങ്ങിയത്. സ്പോർട്സ് ഇവന്റുകൾ സംഘടിപ്പിക്കുന്നതിൽ ഇന്ത്യയിൽ നികുതിയിളവുണ്ട്, കള്ളപ്പണം വെളുപ്പിക്കാൻ പലരും ഉപയോ​ഗിക്കും, ഇതിലെ യാഥാർത്ഥ്യവും നമുക്കറിയില്ല | Out Of Focus | OOF Cuts

Buy Now on CodeCanyon