ഫ്ലൈഓവറിൽ റീൽസ് എടുക്കുന്നതിനെ ചൊല്ലി തമ്മിൽ തല്ല്; ദില്ലിയിൽ യുവാവിനെ അടിച്ചു കൊന്നു
2025-10-25 2 Dailymotion
<p>ദില്ലിയിൽ ഫ്ലൈഓവറിൽ റീൽസ് എടുക്കുന്നതിനെ ചൊല്ലി തമ്മിൽ തല്ല്; യുവാവിനെ അടിച്ചു കൊന്നു, സംഭവം നന്ദനഗരി ഫ്ലൈഓവറിൽ, കൊല്ലപ്പെട്ടത് ഇരുപത്തിരണ്ടുകാരൻ സൽമാൻ, മൂന്ന് പേർക്കായി തെരച്ചിൽ<br />#delhi #Delhipolice #Murder #Crimenews #Crime #Asianetnews</p>