Surprise Me!

'അത്രേം പൊക്കത്തിൽ നിന്നാണ് മണ്ണിടിഞ്ഞ് വന്നത്, പരാതി പറഞ്ഞിട്ടും നടപടി എടുത്തില്ല'

2025-10-26 2 Dailymotion

' വിള്ളൽ വീഴുന്നുണ്ടെന്ന് പരാതി പറഞ്ഞിട്ടും നടപടി എടുത്തില്ല, അത്രേം പൊക്കത്തിൽ നിന്നാണ് മണ്ണിടിഞ്ഞ് വന്നത്' ഇടുക്കി അടിമാലിയിൽ ആറുമണിക്കൂർ നീണ്ടുനിന്ന രക്ഷാപ്രവർത്തനം അവസാനിച്ചു

Buy Now on CodeCanyon