Surprise Me!

അടിമാലി മണ്ണിടിച്ചിൽ ദുരന്തം: ഏഴ് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം വിഫലം; വീടിനുള്ളിൽ കുടുങ്ങിയ ബിജുവിന് ദാരുണാന്ത്യം

2025-10-26 5 Dailymotion

കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ കൂമ്പൻപാറയ്ക്ക് സമീപമാണ് അപകടം. മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് സമീപത്തെ കുടുംബങ്ങളെ നേരത്തെ മാറ്റിപ്പാർപ്പിച്ചിരുന്നു.

Buy Now on CodeCanyon