'പട്ടികയിൽ നിന്ന് ഒഴിവാക്കിയത് 62 പേരെ'; പുതുക്കോട് പഞ്ചായത്തിലെ തെരുവ് വാർഡിൽ നിന്നും വെട്ടിമാറ്റിയ വോട്ടുകൾ പുനസ്ഥാപിച്ചു