ബീച്ച് ഹോസ്പിറ്റലിൽ ആക്രമണം; വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് വാതിലുകൾ തകർത്ത നിലയിൽ
2025-10-26 0 Dailymotion
<p>കോഴിക്കോട് ബീച്ച് ഹോസ്പിറ്റൽ വളപ്പിൽ പ്രവർത്തിക്കുന്ന ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ വാതിലുകൾ തകർത്ത നിലയിൽ ; അന്വേഷണം ആരംഭിച്ച് പൊലീസ് <br />#Kozhikode #Beachhospital #Doorcollapsed #Crimenews #Keralapolice #Asianetnews</p>