<p>'മഴ ഉണ്ടായിരുന്നെങ്കിൽ ഇനിയും അത്യാഹിതം ഉണ്ടായേനെ, മണ്ണിടിച്ചിൽ ഭീതി ഇപ്പോഴുമുണ്ട്, അപകട സാഹചര്യത്തിൽ കഴിയുന്ന എല്ലാവരെയും മാറ്റി താമസിപ്പിക്കും'; ഡീൻ കുര്യാക്കോസ് എംപി <br />#idukki #adimali #DeanKuriakose #landslide #NDRF #rescue #KeralaNews #AsianetNews </p>
