'ദുരന്തബാധിതരെ പുനരധിവസിപ്പിക്കും, പ്രദേശം വാസയോഗ്യമാണോയെന്ന് പഠിക്കും'
2025-10-26 2 Dailymotion
<p>'പഠനം നടത്തിയതിന് ശേഷം മാത്രമേ പ്രദേശം താമസയോഗ്യമാണോയെന്ന് പറയാൻ കഴിയൂ'; പുനരധിവാസ പ്രവർത്തനങ്ങൾ ആലോചിച്ച് തീരുമാനിക്കുമെന്ന് ദേവികുളം സബ് കളക്ടർ <br />#idukki #adimali #DeanKuriakose #landslide #NDRF #rescue #KeralaNews #AsianetNews </p>