Surprise Me!

സിഡ്നിയില്‍ വീണുയർന്ന രോഹിത് ശർമ; ഹിറ്റ്മാൻ, അത് വെറുതെ കിട്ടിയ പേരല്ല

2025-10-26 65 Dailymotion

<p>ജനുവരിയിലേക്ക് ഒന്ന് തിരിഞ്ഞുനോക്കിയാല്‍ സിഡ്‍നിയിലെ ചരിത്ര പ്രസിദ്ധമായ പവലിയനില്‍ ഒറ്റയ്ക്ക് ഇരിക്കുന്ന അയാളെ കാണാം. ഓസീസ് മണ്ണില്‍ ക്രിക്കറ്റിന്റെ വിശുദ്ധ വസ്ത്രത്തോട് വിടപറയാൻ നിർബന്ധിതമാക്കിയ നാളുകളായിരുന്നു. അതേ, സിഡ്നിയില്‍ പത്ത് മാസത്തെ കാലയളവിനിപ്പുറം, ഒരു പിറവിയുടെ കാലം, അയാള്‍ പുനര്‍ജനിക്കുകയാണ്, വീണ്ടെടുക്കുകയാണ്</p>

Buy Now on CodeCanyon