<p>സംസ്ഥാന സ്‌കൂൾ കായികമേള; മെഡൽ തിളക്കവുമായി ഉത്തർപ്രദേശിൽ നിന്നുള്ള താരങ്ങൾ; പുല്ലുരാംപാറ സ്‌കൂളിലേക്ക് സ്വർണവും വെള്ളിയുമെത്തിച്ച ജ്യോതി ഉപാദ്ധ്യായ,സഞ്ജയ് എന്നിവർ ഉത്തർപ്രദേശിലെ സോൻഭദ്ര ഗ്രാമത്തിൽ നിന്നുള്ളവരാണ് <br />#keralaSchoolsportsmeet #kozhikode #gold #utharpradesh #thiruvananthapuram #SchoolSportsmeet #asianetnews</p>
