അടിമാലി മണ്ണിടിച്ചിലിന് കാരണം ദേശീയപാത നിര്‍മാണത്തിലെ അശാസ്‌ത്രീയത? വൻ പ്രതിഷേധവുമായി നാട്ടുകാര്‍, അടിയന്തര യോഗം വിളിച്ച് റോഷി അഗസ്‌റ്റിൻ
2025-10-26 1 Dailymotion
ദേശീയപാത നിർമാണം തുടങ്ങിയത് മുതൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. നാട്ടുകാരുടെ മുന്നറിയിപ്പ് അവഗണിച്ചുകൊണ്ടായിരുന്നു കമ്പനി മണ്ണെടുപ്പ് തുടർന്നിരുന്നതെന്നും നാട്ടുകാർ പറഞ്ഞു.