<p>ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്‍ണൻ പോറ്റിയെ ബെംഗളൂരു,ചെന്നൈ എന്നിവിടങ്ങളിലെ തെളിവെടുപ്പിന് ശേഷം തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു; ബെംഗളൂരുവിൽ കോടികളുടെ ഇടപാടുകൾ പോറ്റി നടത്തിയിരുന്നതായി തെളിവെടുപ്പിൽ കണ്ടെത്തിയിരുന്നു<br />#crimebranch #sit ##Sabarimala #Sabarimalagoldplating #Unnikrishnanpotty #SIT #Goldplating #Asianetnews<br /></p>
