<p>അർജൻ്റീനയുടെ പിന്മാറ്റം; കൊച്ചി കലൂർ സ്റ്റേഡിയത്തിൻ്റെ നവീകരണത്തെ ചൊല്ലി തർക്കം മുറുകുന്നു; സ്റ്റേഡിയം നടത്തിപ്പിൽ പങ്കാളിത്തം വേണമെന്ന് സ്പോൺസർ; എന്നാൽ കരാറിലെ വ്യവസ്ഥകൾ നവംബറിലെ മത്സരത്തിന് മാത്രം ബാധകമെന്ന് GCDA <br />#argentina #gcda #jlnstadium #kaloor #kochi #messi #asianetnews</p>
