<p>സംസ്ഥാന സ്‌കൂൾ കായികമേള; സീനിയർ പെൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ വിഷ്ണുശ്രീക്ക് സ്വർണം; സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ മുഹമ്മദ് മൂസ സ്വർണം നേടി; ജൂനിയർ പെൺകുട്ടികളുടെ 400 ഹർഡിൽസിൽ കെ.വി ശ്രീനന്ദക്ക് സ്വർണം <br />#stateschoolgamesmeet #400mhurdles #athletics #thiruvananthapuram</p>
