<p>‘മുഖ്യമന്ത്രി നിശബ്ദനാണ് വിദ്യാഭ്യാസമന്ത്രി നിശബ്ദനാണ് എന്ന് പറയുമ്പോൾ അത് വളരെ കുറ്റകരമായ നിശബ്ദതയാണ്; ഒപ്പ് വച്ചതിന് ശേഷം നടന്ന മന്ത്രിസഭാ യോഗത്തിൽ കാണിച്ച നിശബ്ദത ഏതൊരു ഭീകരവും ക്രൂരവുമാണ്; എന്ത് കൊണ്ടാണ് മുഖ്യമന്ത്രി മിണ്ടാതിരുന്നത്’ | ഡോ.ആസാദ് <br />#pmshri #ldf #cpm #cpi #pinaraivijayan #vsivankutty #ldfgovernment #keralaeducation </p>
