Surprise Me!

നിർമാണ പ്രവർത്തനത്തിൽ അപാകതയുണ്ടോ എന്ന് പരിശോധിക്കും; അടിമാലി സംഭവത്തിൽ പ്രതികരിച്ച് മന്ത്രി കെ രാജൻ

2025-10-26 0 Dailymotion

അടിമാലി സംഭവം വേദനാജനകമെന്ന് മന്ത്രി കെ രാജൻ. കർഷകർക്ക് ബുദ്ധമുട്ട് ഉണ്ടാവില്ലെന്നും മന്ത്രി ഉറപ്പ് നൽകി.

Buy Now on CodeCanyon