<p>‘NEPയുടെ പരീക്ഷണശാലയാണ് പിഎം ശ്രീ; NEP ഏറ്റവും ഭംഗിയായി നടപ്പിലാക്കാം എന്ന വ്യവസ്ഥയിൽ ഒപ്പ് വച്ചാണ് നമ്മൾ പിഎം ശ്രീ അംഗീകരിച്ചിരിക്കുന്നത്; ഉന്നയിക്കുന്ന ചോദ്യം MOU ഒപ്പ് വയ്ക്കുമ്പോൾ വ്യവസ്ഥകളിൽ എന്തെങ്കിലും ഭേദഗതി മുന്നോട്ട് വച്ചിട്ടുണ്ടോ എന്നുള്ളതാണ്’ | ഒ.കെ.ജയകൃഷ്‌ണൻ <br />#pmshri #ldf #cpm #cpi #pinaraivijayan #vsivankutty #ldfgovernment #keralaeducation #newshour</p>
