<p>'പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പിട്ടത് സംസ്ഥാന താൽപര്യങ്ങൾ സംരക്ഷിക്കാതെ'; പ്രതിരോധിക്കുന്നതിനു പകരം സർക്കാർ പണം ലഭിക്കാനുള്ള സാധ്യത മാത്രമായി പദ്ധതിയെ സമീപിച്ചുവെന്ന് അഡ്വ. ഹരീഷ് വാസുദേവൻ<br /><br />#PMShri #CPI #CPM #LDF #HarishVasudevan #uniongovernment #keralagovernment #newshour</p>
