<p> 'മുഖ്യശത്രുവിനെതിരായ പോരാട്ടത്തിൽ ചാഞ്ചല്യമോ കോംപ്രമൈസോ പാടില്ല, നിലപാടിൽ വെള്ളം ചേർത്താൽ ഇടതുപക്ഷത്തെ അത് അന്ധകാരത്തിലേക്ക് കൊണ്ടുപോകും '; പിഎം ശ്രീയിൽ രൂക്ഷ വിമർശനവുമായി വിഎസ് സുനിൽകുമാർ<br /><br />#PMShri #CPI #VSSunilkumar #Thrissur #CPM #Keralanews #Asianetnews </p>
