Surprise Me!

രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ട പ്രമീള ശശിധരനെതിരെ ബിജെപിയിൽ പടയൊരുക്കം

2025-10-27 0 Dailymotion

രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ട പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരനെതിരെ ബിജെപിയിൽ പടയൊരുക്കം. നഗരസഭാ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കണമെന്ന് കൃഷ്ണകുമാർ പക്ഷം

Buy Now on CodeCanyon