മുന്‍ എസ്എഫ്‌ഐ നേതാവിനെ മര്‍ദിച്ച ഡിവൈഎസ്പിക്കതിരായ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
2025-10-27 0 Dailymotion
പത്തനംതിട്ടയിലെ മുന്‍ എസ്എഫ്‌ഐ നേതാവ് കെ.ജയകൃഷ്ണനെ മര്‍ദിച്ചതില്‍ ഡിവൈഎസ്പി മധുവിനെതിരെ നടപടിയാവശ്യപ്പെട്ട് നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും