Surprise Me!

ബാറ്റിങ്ങിലും നായകമികവിലും കാലിടറി, ശുഭ്മാൻ ഗില്ലിനെ ക്രൂശിക്കേണ്ടതുണ്ടോ

2025-10-27 91 Dailymotion

<p>നായകനായുള്ള ആദ്യ ഏകദിന പരമ്പരയില്‍ തെളിയിക്കാൻ ഏറയുണ്ടായിരുന്നു ശുഭ്മാൻ ഗില്ലിന്. കാരണം, 2027 ഏകദിന ലോകകപ്പ് എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള ആദ്യ പടിയായിരുന്നു ഓസ്ട്രേലിയ. നായകസ്ഥാനത്തേക്ക് എത്തിയത് സാക്ഷാല്‍ രോഹിത് ശർമയെ മറികടന്നു. പക്ഷേ, അടിമുടി പിഴച്ചു..</p>

Buy Now on CodeCanyon