<p> മുട്ടിൽ മരംമുറി കേസിൽ അന്വേഷണം ദുർബലമെന്ന് മുൻ പബ്ലിക് പ്രോസിക്യൂട്ടർ; അന്വേഷിക്കുവിൻ കണ്ടെത്തരുത് എന്ന രീതിയിലായിരുന്നു അന്വേഷണം, എല്ലാം ചീഫ് സെക്രട്ടറിക്ക് അറിയാമെന്ന് ജോസഫ് മാത്യു<br /><br />#Muttiltreefellingcase #Josephmathew #CBI #Asianetnews </p>
