സ്വകാര്യ ബസ് ഡ്രൈനേജിലേക്ക് താഴ്ന്നു; നാട്ടുകാർ ചേർന്ന് ബസ് തള്ളി കയറ്റി
2025-10-27 0 Dailymotion
കോഴിക്കോട് കൊയിലാണ്ടിയിൽ സ്വകാര്യ ബസ് ഡ്രൈനേജിലേക്ക് താഴ്ന്നു; അപകടം ഗതാഗത തടസ്സം മറികടക്കാൻ ഡ്രൈനേജിന് മുകളിലൂടെ കയറിയപ്പോൾ. നാട്ടുകാർ ചേർന്ന് ബസ് തള്ളികയറ്റി