മുട്ടിൽ മരം മുറി കേസിൽ കർഷകരെ ബലിയാടാക്കി പ്രതികൾക്ക് രക്ഷപ്പെടാനുള്ള സാഹചര്യം ഒരുക്കുന്നു
2025-10-27 2 Dailymotion
'മുട്ടിൽ മരം മുറി കേസിൽ കർഷകരെ ബലിയാടാക്കി യഥാർഥ പ്രതികൾക്ക് രക്ഷപ്പെടാനുള്ള സാഹചര്യം ഒരുക്കുന്നു'; സിബിഐ അന്വേഷണം വേണമെന്ന് മുൻ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ജോസഫ് മാത്യു