<p>'സ്മാർട് ക്രിയേഷനിൽ നിന്ന് പാക്കറ്റ് വാങ്ങി, പാക്കറ്റ് ഗോവർധന് ബെല്ലാരിയിൽ എത്തിച്ചു നൽകി, ഉണ്ണികൃഷ്‌ണൻ പോറ്റിയുമായി ബന്ധമില്ല'; ശബരിമല സ്വര്‍ണ്ണക്കൊള്ളയിൽ ഇടനിലക്കാരൻ കൽപേഷിൻ്റെ വെളിപ്പെടുത്തൽ, കൽപേഷ് ഏഷ്യാനെറ്റ് ന്യൂസ് എക്‌സ്ക്ലൂസീവ് <br />#kalpesh #Sabarimala #Sabarimalagoldplating #Unnikrishnanpotty #SIT #Goldplating #keralanews #Asianetnews</p>
