Surprise Me!

യുപിയിൽ വീണ്ടും സ്ഥലപ്പേര് മാറ്റം; മുസ്തഫബാദിന്റെ പേര് കബീർധാം എന്നാക്കുമെന്ന് മുഖ്യമന്ത്രി

2025-10-27 0 Dailymotion

<p>ഉത്തർപ്രദേശിൽ വീണ്ടും സ്ഥലപ്പേര് മാറ്റം; മുസ്തഫബാദിന്റെ പേര് കബീർധാം എന്നാക്കുമെന്ന് യോഗി ആദിത്യനാഥ്, പ്രഖ്യാപനം സ്മൃതി മഹോത്സവ മേളയിൽ പങ്കെടുക്കവെ<br /><br />#YogiAdityanath #UttarPradesh #Kabirdham #Mustafabad #Nationalnews #asianetnews<br /></p>

Buy Now on CodeCanyon