<p>രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പൊതുപരിപാടി; BJP സംസ്ഥാന നേതൃത്വത്തിന് വിശദീകരണം നൽകി പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരൻ; പങ്കെടുത്തത് വികസന പദ്ധതിയായതിനാൽ എന്ന വിശദീകരണമാണ് നൽകിയത്; എന്നാൽ പ്രമീളക്കെതിരെ നടപടി വേണമെന്നാണ് ബിജെപിയിലെ ഒരു വിഭാഗത്തിൻ്റെ ആവശ്യം <br />#BJP #Prameelasasidharan #Palakkad #PalakkadMLA #RahulMamkootathil #Asianetnews </p>
