Surprise Me!

'മെസിയെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്!'; ചോദ്യങ്ങളിൽ പ്രകോപിതനായി കായിക മന്ത്രി, മൈക്ക് തട്ടിതെറിപ്പിച്ച് എംഎൽഎ

2025-10-27 1 Dailymotion

തൃശൂർ എരുമപ്പെട്ടി ഹയർ സെക്കൻഡറി സ്‌കൂള്‍ ഗ്രൗണ്ട് ഉദ്‌ഘാടനത്തിന് എത്തിയപ്പോഴാണ് മന്ത്രി പ്രകോപിതനായത്. മലയാളത്തിലെ സ്വകാര്യ വാർത്താ ചാനലിലെ റിപ്പോർട്ടറെ തോളിൽ കൈയ്യിട്ടു ബലമായി മാറ്റിക്കൊണ്ടുപോയായിരുന്നു പ്രതികരണം.

Buy Now on CodeCanyon