<p>മന്ത്രിസഭാ യോഗത്തില്‍ നിന്ന് സിപിഐയുടെ നാല് മന്ത്രിമാര്‍ വിട്ടുനില്‍ക്കും. തോമസ് ചാണ്ടി വിഷയത്തിലാണ് ഇതിന് മുമ്പ് സിപിഐ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചത്<br />#CPI #CPM #Pinarayivijayan #Binoyviswam #PMShri #Asianetnews #asianetnews <br /><br /></p>